മാഹിയിൽ ഇന്ന് കോവിഡ് രോഗികളില്ല
ഇന്ന് മാഹിയിൽ പുതിയ കോവിഡ്-19 പോസിറ്റീവ് കേസുകളൊന്നും റിപ്പോർട്ടു ചെയ്തിട്ടില്ല.
ഇന്ന് 50 കോവിഡ്-19 ടെസ്റ്റുകൾ നടത്തിയിട്ടുണ്ട്.
കോവിഡ് -19 പോസിറ്റീവായിരുന്ന ഒരാൾ ഇന്ന് രോഗമുക്തി നേടി.
ആകെ ആക്റ്റീവ് കേസുകളുടെ എണ്ണം (02-01-2022) - 11.
Post a Comment