o മാഹി ബൈപ്പാസ് -കൊയ്യോട്ട് തെരുവിൽ (പള്ളൂർ)ഗതാഗത നിയന്ത്രണം
Latest News


 

മാഹി ബൈപ്പാസ് -കൊയ്യോട്ട് തെരുവിൽ (പള്ളൂർ)ഗതാഗത നിയന്ത്രണം

 മാഹി ബൈപ്പാസ് -കൊയ്യോട്ട് തെരുവിൽ (പള്ളൂർ)ഗതാഗത നിയന്ത്രണം



തലശ്ശേരി- മാഹി ബൈപ്പാസ് നിർമ്മാണ പ്രവർത്തനത്തിന്റെ ഭാഗമായി പള്ളൂരിൽ മേൽപ്പാലത്തിന്റെ പണികൾ നടക്കുന്നതിനാൽ ജനുവരി 5 ബുധനാഴ്ച മുതൽ 18 വരെ വാഹന ഗതാഗതത്തിന് നിയന്ത്രണം ഉണ്ടായിരിക്കും. തലശ്ശേരിയിൽ നിന്നും ചൊക്ലി ഭാഗത്തേക്ക്‌ പോകുന്ന വാഹനങ്ങൾ മാടപ്പീടികയിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞു ഇടയിൽ പീടിക – പള്ളൂർ വഴി പോകേണ്ടതും, തിരിച്ച് തലശ്ശേരിക്ക് പോകുന്ന വാഹനങ്ങൾ മേൽപ്പാലത്തിന് സമാന്തരമായുള്ള താൽക്കാലിക പാതയിലൂടെയും കടന്നു പോകേണ്ടതുമാണ്. 

Post a Comment

Previous Post Next Post