പെരിങ്ങാടി: പെരിങ്ങാടി ഉപ്പലത്ത് പള്ളിയുടെ സമീപമുള്ള പുതിയ റോഡിലുള്ള "ഉമ്മുൽ ഖൈമ" ൽ താമസിക്കുന്ന മാഹി റയിൽവേ സ്റ്റേഷന്റെ അടുത്തുള്ള ചന്ദ്രോത്ത് വണ്ണാലകത്ത് മഹമ്മൂദ് (76) നിര്യാതനായി.
പരേതരായ നാലുകണ്ടി കാദറിന്റെയും ചന്ദ്രോത്ത് റുക്കിയയുടേയും മകനാണ്.
ഭാര്യ: റാബിയ കുന്നണംകണ്ടി.
മക്കൾ: ഷാഹിം (ദുബായ്), ഷബാന.
മരുമക്കൾ: സുലൈഖ (മുഴപ്പിലങ്ങാട്), എൽ. പി. സിറാജ് (ചൊക്ലി).
സഹോദരങ്ങൾ : സി. വി. മൂസ്സ, സി. വി. ആമിന.
ജനാസ നമസ്ക്കാരം നാളെ ബുധനാഴ്ച (05/01/2022) രാവിലെ 9 മണിക്ക് പെരിങ്ങാടി ഉപ്പലത്ത് പള്ളിയിൽ.
ശേഷം ഖബറടക്കം പെരിങ്ങാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ
Post a Comment