വാക്സിൻ ചെയ്യാത്തവർ ജോലിക്ക് വരേണ്ട
പുതുച്ചേരി: കൊറോണാ പ്രതിരോധത്തിനായുള്ള വാക്സിൻ രണ്ട് ഡോസുകൾ ചെയ്യാത്ത സർക്കാർ ജീവനക്കാരെ ജോലിയിൽ പ്രവേശിപ്പിക്കരുതെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി.വാക്സിനുകളെടുക്കാത്ത ജീവനക്കാർക്ക് നിർബന്ധിത അവധിയും,താൽക്കാലിക ജീവനക്കാർക്ക് വേതനമില്ലാ അവധിയും നൽകണം.ജനുവരി 7നു മുമ്പ് വാക്സിൻ ചെയ്തവരുടെ ലിസ്സ് നൽകാൻ ,വകുപ്പ് തലവൻമാരോട് ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടു .
Post a Comment