Home ശമ്പളം വർദ്ധിപ്പിച്ചു MAHE NEWS January 13, 2022 0 ശമ്പളം വർദ്ധിപ്പിച്ചു പുതുച്ചേരി :സർക്കാർ വെറ്ററിനറി വിഭാഗത്തിൽ ജോലി ചെയ്യുന്ന കരാർ ഡോക്ടർമാരുടെ പ്രതിമാസ ശമ്പളം 25,000 രൂപയിൽ നിന്ന് 50,000 വർദ്ധിപ്പിച്ചു .വർദ്ധിപ്പിച്ച ആദ്യ ശമ്പളം മുഖ്യമന്ത്രി നൽകി.
Post a Comment