o നിര്യാതയായി
Latest News


 

നിര്യാതയായി

 നിര്യാതയായി



മാഹി: ചെറുകല്ലായി - പുതിയ പറമ്പത്ത് സുശീല (69) നിര്യാതയായി. 


ഭർത്താവ്  പരേതനായ വാസൂട്ടി 

 മക്കൾ : ബിന്ദു,വിജേഷ് (കോൺട്രക്റ്റർ), സി.പി.ഐ (എം) ചെറുകല്ലായി ബ്രാഞ്ചംഗം), ബീന (പുതുമ പ്രസ്സ് ചെറുകല്ലായി), വിജിത്ത് ( സി.പി.ഐ (എം) ചെറുകല്ലായി ബ്രാഞ്ചംഗം) ,വസന്ത് (സൗദി അറേബ്യ) മരുമക്കൾ - സുനിൽ കുമാർ ( ചാലക്കര) ,അനിഷ, അനിൽ കുമാർ (കുഞ്ഞിപ്പള്ളി), നിവേദ്യ, മേഘ


സംസ്ക്കാരം ഇന്ന് വൈകിട്ട് 7 മണിക്ക് വീട്ടുവളപ്പിൽ..

Post a Comment

Previous Post Next Post