o മാഹിയിൽ 25 പേർക്ക് കോവിഡ്
Latest News


 

മാഹിയിൽ 25 പേർക്ക് കോവിഡ്

 മാഹിയിൽ 25 പേർക്ക് കോവിഡ്



   ഇന്ന് മാഹിയിൽ 25 പുതിയ കോവിഡ്-19 പോസിറ്റീവ്  കേസുകളാണ് റിപ്പോർട്ടു ചെയ്തിട്ടുള്ളത്. 


       മുണ്ടോക്ക്, ഈസ്റ്റ്‌ പള്ളൂർ   എന്നിവിടങ്ങളിൽ  6 പേർക്ക് വീതവും, പള്ളൂരിൽ 5 പേർക്കും ചൂടിക്കോട്ട 3 പേർക്കും ചെമ്പ്ര, വെസ്റ്റ് പള്ളൂർ എന്നിവിടങ്ങളിൽ 2 പേർക്ക് വീതവും  മഞ്ചക്കൽ ഒരാൾക്കും ഇന്ന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.


        ഇന്ന്   മാഹിയിൽ 373 കോവിഡ്-19  ടെസ്റ്റുകൾ നടത്തിയിട്ടുണ്ട്.


കോവിഡ് -19 പോസിറ്റീവായിരുന്ന 15 പേർ ഇന്ന് രോഗമുക്തി നേടി.


ആകെ ആക്റ്റീവ് കേസുകളുടെ എണ്ണം (13-01-2022) - 98.

Post a Comment

Previous Post Next Post