o നിര്യാതയായി
Latest News


 

നിര്യാതയായി

 നിര്യാതയായി



ന്യൂമാഹി: ചാലക്കര സെൻറ്റ് തെരേസ സ്കൂളിന്റെ അടുത്തുള്ള "ജുഹ്ഫ" ൽ താമസിക്കുന്ന മാടത്തുമ്മൽ കണ്ടോത്ത് കുഞ്ഞിമറിയം (82) നിര്യാതയായി.


ഭർത്താവ്: പരേതനായ നടുവിലക്കണ്ടി അബ്ദുൽ റഹ്മാൻ (ചൊക്ലി).


മക്കൾ: നസീമ, നസീർ, റഫീഖ് (മസ്ക്കറ്റ്), ഇഖ്ബാൽ (ദുബായ്), സിറാജ് (ദുബായ്).


മരുമക്കൾ: വളപ്പിൽ വട്ടക്കണ്ടി ഫാത്തിമ (ചൊക്ലി), സഫിയ മൻസിൽ സഫീറ (പെരിങ്ങാടി), പൊന്നമ്പായിൽ നജ്മ (പെരിങ്ങാടി), ഷമീമ (ഒളവിലം), പരേതനായ അബ്ദുൽ ഖാദർ (ചൊക്ലി).


സഹോദരങ്ങൾ:കുഞ്ഞിബീബി, സഫിയ, പരേതരായ കാദർ, കുഞ്ഞയിശു, നബീസ്സ,


ഖബറടക്കം: ഇന്ന് വ്യാഴാഴ്ച (13/01/2022) വൈകുന്നേരം ന്യൂമാഹി കല്ലാപ്പള്ളി ഖബർസ്ഥാനിൽ നടന്നു

Post a Comment

Previous Post Next Post