o ഡി.വൈ.എഫ്.ഐ. മേഖലാ സമ്മേളനം നടത്തി
Latest News


 

ഡി.വൈ.എഫ്.ഐ. മേഖലാ സമ്മേളനം നടത്തി

 ഡി.വൈ.എഫ്.ഐ. മേഖലാ സമ്മേളനം നടത്തി



മാഹി:ഡി.വൈ.എഫ്.ഐ മാഹി മേഖലാ സമ്മേളനം മാഹി പുത്തലത്ത് വെച്ച് നടന്നു. ഡി.വൈ.എഫ്.ഐ കണ്ണൂർ ജില്ലാ കമ്മറ്റി അംഗം പ്രഗീഷ് ഉദ്ഘാടനം ചെയ്തു.

മുഹമ്മദ് ഷൈൻ അധ്യക്ഷത വഹിച്ചു. 

സി.ടി.വിജേഷ്, രോഷിത്ത്, ഫിദ പ്രതീപ്, ധനിലേഷ് എന്നിവർ പ്രസംഗിച്ചു.

ഭാരവാഹികൾ: നീരജ് പുത്തലം (പ്രസി), ദർശന, കരുൺ ഷാജി (വൈ. പ്രസി), ധനിലേഷ് (സിക്രട്ടറി),

ശ്യാംലാൽ, ലിംന (വൈ.പ്രസി),

സി.ടി. സുദിഷ് (ട്രഷ).

Post a Comment

Previous Post Next Post