o മാഹി കോവിഡ്-19 റിപ്പോർട്ട്
Latest News


 

മാഹി കോവിഡ്-19 റിപ്പോർട്ട്

 

.


മാഹി കോവിഡ്-19 റിപ്പോർട്ട്

 10-01-2022, 5:00 PM


   ഇന്ന് മാഹിയിൽ 27 പുതിയ കോവിഡ്-19 പോസിറ്റീവ്  കേസുകളാണ് റിപ്പോർട്ടു ചെയ്തിട്ടുള്ളത്. 


21 പോസിറ്റീവ് ഫലങ്ങൾ  റാപിഡ് ആൻ്റിജൻ ടെസ്റ്റിലൂടെയും 4 പോസിറ്റീവ് ഫലങ്ങൾ  ട്രൂനാറ്റ് ടെസ്റ്റിലൂടെയും 2  പോസിറ്റീവ് ഫലങ്ങൾ കേരളത്തിൽ നടത്തിയ ടെസ്റ്റിലൂടെയും ലഭ്യമായതാണ്.


      പള്ളുർ നാലുതറയിൽ 5 പേർക്കും ചൂടിക്കോട്ട, ചെറുക്കല്ലായ്, വെസ്റ്റ് പള്ളൂർ  എന്നിവിടങ്ങളിൽ 3 പേർക്ക് വീതവും പുത്തലം, ചാലക്കര, ഇടയിൽ പീടിക എന്നിവിടങ്ങളിൽ 2 പേർക്ക് വീതവും വളവിൽ, മുണ്ടോക്ക്, മഞ്ചക്കൽ, റെയിൽവേ സ്റ്റേഷൻ റോഡ്, ചെമ്പ്ര, ഈസ്റ്റ്‌ പള്ളൂർ പന്തക്കൽ എന്നിവിടങ്ങളിൽ ഓരോ ആൾക്ക് വീതവും  ഇന്ന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.


        ഇന്ന്   മാഹിയിൽ 205 കോവിഡ്-19  ടെസ്റ്റുകൾ നടത്തിയിട്ടുണ്ട്.


കോവിഡ് -19 പോസിറ്റീവായിരുന്ന 7 പേർ ഇന്ന് രോഗമുക്തി നേടി.


ആകെ ആക്റ്റീവ് കേസുകളുടെ എണ്ണം (10-01-2022) - 79.

Post a Comment

Previous Post Next Post