പള്ളൂർ: അനധികൃതമായി കേരളത്തിലേക്ക് കടത്തുന്ന 48 കുപ്പി 500 ml മാഹി മദ്യവുമായി ഇരിങ്ങണ്ണൂർ സ്വദേശിയായ പുറകാലുമ്മൽ രഞ്ജിത്ത് പി(36) യെ പള്ളൂർ എസ് ഐ പി പ്രതാപൻ, ക്രൈം സ്വാകാഡ് അഗംങ്ങളായ ശ്രീജേഷ് സി വി, രോഷിത്ത് പാറമ്മേൽ എന്നിവരങ്ങിയ സംഘം അറസ്റ്റ്ചെയ്തു എക്‌സൈസ് ഡിപ്പാർട്ട്മെൻ്റിന് കൈമാറി.
Post a Comment