o മാഹിയിൽ നാളെ മുതൽ സ്ക്കൂളുകൾക്ക് അവധി
Latest News


 

മാഹിയിൽ നാളെ മുതൽ സ്ക്കൂളുകൾക്ക് അവധി

 


**മാഹിയിൽ നാളെ മുതൽ സ്ക്കൂളുകൾക്ക് അവധി**
ഇന്ന് RA വിളിച്ചു ചേർത്ത മീറ്റിങ്ങിൽ എടുത്ത തീരുമാനമനുസരിച്ച് മാഹിയിൽ നാളെ മുതൽ സ്ക്കൂളുകൾക്ക് ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ അവധിയായിരിക്കും
ഒന്നു മുതൽ ഒമ്പത് വരെയുള്ള ക്ലാസുകളാണ്  നാളെ മുതൽ അടയ്ക്കുക .
നാളെ മുതൽ ഓൺലൈൻ ക്ലാസുകളിലേക്ക്
മടങ്ങുന്നതായിരുക്കും.
10, 11, 12 ക്ലാസുകൾ സാധാരണ പോലെ പ്രവർത്തിക്കും.
            

Post a Comment

Previous Post Next Post