o സ്‌കൂളുകള്‍ അടയ്ക്കില്ല: സംസ്ഥാനത്ത് തല്‍ക്കാലം കൊവിഡ് നിയന്ത്രണങ്ങളില്ല
Latest News


 

സ്‌കൂളുകള്‍ അടയ്ക്കില്ല: സംസ്ഥാനത്ത് തല്‍ക്കാലം കൊവിഡ് നിയന്ത്രണങ്ങളില്ല

 സ്‌കൂളുകള്‍ അടയ്ക്കില്ല: കേരളത്തിൽ ക്കാലം കൊവിഡ് നിയന്ത്രണങ്ങളില്ല



സംസ്ഥാനത്ത് പൊതു ചടങ്ങുകള്‍ക്കുള്ള നിയന്ത്രണങ്ങള്‍ തുടരും.


_സംസ്ഥാനത്ത് കൂടുതല്‍ കൊവിഡ് നിയന്ത്രണങ്ങള്‍ നടപ്പാക്കേണ്ടതില്ലെന്ന് ധാരണ. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. സ്‌കൂളുകളുടെ പ്രവര്‍ത്തനത്തിലും തത്കാലം നിയന്ത്രണമില്ല. രാത്രികാല കര്‍ഫ്യുവും ഉടന്‍ നടപ്പാക്കേണ്ടതില്ലെന്നാണ് യോഗത്തില്‍ ഉണ്ടായ ധാരണ എന്നാണ് റിപ്പോര്‍ട്ടുകള്‍._


_അതേസമയം, സംസ്ഥാനത്ത് പൊതു ചടങ്ങുകള്‍ക്കുള്ള നിയന്ത്രണങ്ങള്‍ തുടരും. പൊതു-സ്വകാര്യ ചടങ്ങുകള്‍ക്കും ആള്‍ക്കൂട്ട നിയന്ത്രണം ബാധകമാണ്. വിവാഹം മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണം 50 ആയി നിജപ്പെടുത്തി_



Post a Comment

Previous Post Next Post