o ട്രെയിൻ തട്ടി മരിച്ചു
Latest News


 

ട്രെയിൻ തട്ടി മരിച്ചു

 ട്രെയിൻ തട്ടി മരിച്ചു 




നാദാപുരം : വീട്ടിൽനിന്നു മരുന്നു വാങ്ങാനായി പോയയാൾ ട്രെയിൻ തട്ടി മരിച്ചു . കക്കം വെള്ളി മുള്ളൻകാട്ടിൽ താമസിക്കുന്ന കേളപ്പൻ ( 60 ) ആണ് മരിച്ചത് . ഞായറാഴ്ച രാവിലെ പതിനൊന്നോടെ വടകരയിലാണ് സംഭവം . കേളപ്പനായി കാണാതായതോടെ ബന്ധുക്കൾ തിരച്ചിൽ നടത്തുന്നതിനിടയിലാണ് വടകരയിൽ ഒരാൾ ട്രെയിൻ തട്ടി മരിച്ചതായി അറിയുന്നത് . ഇതോടെ ബന്ധുക്കൾ മെഡിക്കൽ കോളജിൽ എത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു ഭാര്യ : രാധ . മക്കൾ : രജീഷ് , രജിന , രജീഷ മരുമക്കൾ : റിനീഷ് , ലിഖേഷ് , ജാൻസി .

Post a Comment

Previous Post Next Post