o ഫിസിക്കൽ ടെസ്റ്റിന് പരിശീലനം നല്കുന്നു.
Latest News


 

ഫിസിക്കൽ ടെസ്റ്റിന് പരിശീലനം നല്കുന്നു.

 



മാഹി.പുതുച്ചേരി പോലീസ് കോൺസ്റ്റബിൾ സിലക്ഷനിൽ പങ്കെടുക്കുന്നവർക്കായ് സുധാകരൻ മാസ്റ്റർ മെമ്മോറിയൽ ഫുട്ബോൾ അക്കാദമി ഫിസിക്കൽ ടെസ്റ്റിനുള്ള പരിശീലനം നൽകുന്നു. പങ്കെടുക്കാൻ താൽപര്യമുള്ളവർ 09-01-2022 നു കാലത്ത് 7 മണിക്ക് മാഹി മൈതാനത്ത് എത്തിച്ചേരേണ്ടതാണ്

Post a Comment

Previous Post Next Post