o സ്റ്റീൽ ബോംബുകൾ കണ്ടെത്തി
Latest News


 

സ്റ്റീൽ ബോംബുകൾ കണ്ടെത്തി

 സ്റ്റീൽ ബോംബുകൾ കണ്ടെത്തി



 തലശ്ശേരി : കോമത്ത് പാറ കോലാരിയിൽ ഫുട്ബോൾ മൈതാനത്തിനു സമീപത്തുനിന്ന് മൂന്ന് സ്റ്റീൽ ബോംബുകൾ കണ്ടെത്തി . മണ്ണിൽ കുഴിയെടുത്ത് പൈപ്പിനുള്ളിൽ സൂക്ഷിച്ച നിലയിലായിരുന്നു . 

പോലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി . തിങ്കളാഴ്ച രാത്രി നിർവീര്യമാക്കാൻ നടപ ടി തുടങ്ങി .

Post a Comment

Previous Post Next Post