o ശുചിത്വം: ന്യൂമാഹിയിൽ മിന്നൽ പരിശോധന
Latest News


 

ശുചിത്വം: ന്യൂമാഹിയിൽ മിന്നൽ പരിശോധന

 




ന്യൂമാഹി :

ന്യൂമാഹി ഗ്രാമ ഗ്രാമപഞ്ചായത്തിലെ  *കോഴി വിൽപ്പന സ്റ്റാളുകളും,  മത്സ്യമാർക്കറ്റും* കേന്ദ്രീകരിച്ച്

*ന്യൂ മാഹി ഗ്രാമപഞ്ചായത്തി ന്റെയും  ആരോഗ്യ വകുപ്പിനെയും സംയുക്ത ആഭിമുഖ്യത്തിൽ മിന്നൽ പരിശോധന നടത്തി*

ശുചിത്വ പരിശോധനക്ക് ന്യൂ മാഹി ഗ്രാമപഞ്ചായത്ത് *അസിസ്റ്റന്റ് സെക്രട്ടറി അരുൺ ജിതേഷ്,  ഹെൽത്ത് ഇൻസ്പെക്ടർമാരായ മഹേഷ്, മുഹമ്മദ് സാബു  എസ്,ക്ലർക്ക് ജംഷീർ കെ എന്നിവർ നേതൃത്വം നൽകി* പഞ്ചായത്ത് ലൈസൻസ് ഇല്ലാത്തതും, പഞ്ചായത്ത് ലൈസൻസ്  പുതുക്കാത്തതും ,  ശുചിത്വ മാനദണ്ഡങ്ങൾ   പാലിക്കാത്തതുമായ ഇത്തരം കച്ചവട സ്ഥാപനങ്ങൾക്കെതിരെ പിഴ ചുമത്തുന്നതുൾ പ്പെടെയുള്ള ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്ന് അസിസ്റ്റന്റ് സെക്രട്ടറി അറിയിച്ചു.

Post a Comment

Previous Post Next Post