o പുന്നോൽ ഗെയിറ്റ് അടക്കും
Latest News


 

പുന്നോൽ ഗെയിറ്റ് അടക്കും

 പുന്നോൽ ഗെയിറ്റ് അടക്കും




ന്യൂമാഹി: അടിയന്തര അറ്റകുറ്റപ്പണി നടത്തുന്നതിനായി തലശ്ശേരിക്കും മാഹിക്കുമിടയിലുള്ള പുന്നോൽ കുറിച്ചിയിൻ റെയിൽവെ ഗെയിറ്റ് (ഗെയിറ്റ് നമ്പർ 224) 9 ന് പകൽ മൂന്ന് മുതൽ 11 ന്  ഉച്ച രണ്ട് വരെ അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു.

Post a Comment

Previous Post Next Post