o തലശേരി റയിൽവേ പ്ലാറ്റ്ഫോമിൽ നാലര ലിറ്റർ പുതുച്ചേരി മദ്യം പിടികൂടി
Latest News


 

തലശേരി റയിൽവേ പ്ലാറ്റ്ഫോമിൽ നാലര ലിറ്റർ പുതുച്ചേരി മദ്യം പിടികൂടി

 



എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ സുകേഷ് കുമാർ വണ്ടിച്ചാലും സംഘവും, തലശ്ശേരി റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും ചേർന്ന് സംയുക്തമായി നടത്തിയ പരിശോധനയിലാണ് 4.500ലിറ്റർ പുതുച്ചേരി മദ്യം പിടികൂടിയത്. ഫ്ലാറ്റ്ഫോമിൽ ഉപേക്ഷിക്കപട്ട നിലയിലായിരുന്നു മദ്യം. സിവിൽ എക്സൈസ് ഓഫീസർമാരായ ലെനിൻ, ഉമേഷ് ,നിവിൻ എന്നിവരും തലശ്ശേരി റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് ലെ ASI , കെ വി മനോജ് കുമാർ, ഹെഡ്കോൺസ്റ്റബിൾ അജയൻ എന്നിവരും സംയുക്ത പരിശോധനയിൽ പങ്കെടുത്തു.

Post a Comment

Previous Post Next Post