o ട്രെയിനിൽ ഓടിക്കയറാൻ ശ്രമിക്കുന്നതിനിടെ യാത്രക്കാരൻ അപകടത്തിൽപ്പെട്ട് മരിച്ചു
Latest News


 

ട്രെയിനിൽ ഓടിക്കയറാൻ ശ്രമിക്കുന്നതിനിടെ യാത്രക്കാരൻ അപകടത്തിൽപ്പെട്ട് മരിച്ചു

 ട്രെയിനിൽ ഓടിക്കയറാൻ ശ്രമിക്കുന്നതിനിടെ യാത്രക്കാരൻ അപകടത്തിൽപ്പെട്ട് മരിച്ചു



തലശ്ശേരി: തലശ്ശേരിയിൽ ട്രയിനിൽ ഓടിക്കയറാൻ ശ്രമിക്കുന്നതിനിടെ യാത്രക്കാരൻ അപകടത്തിൽപ്പെട്ട് മരിച്ചു. ഇരിട്ടി പുന്നാട് സ്വദേശിയാണ് മരണപ്പെട്ടത് എന്ന് സൂചന, ഇന്നു രാവിലെ 9.30 ഓടെ തലശ്ശേരി റെയിൽവേസ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്ഫോമിലായിരുന്നു സംഭവം, ചെന്നൈ എഗ്മോർ എക്സ്പ്രസ്സിലേക്ക് ഓടിക്കയറാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്

Post a Comment

Previous Post Next Post