പെരിങ്ങാടി: മാഹി ചൂടിക്കോട്ട "മർസിയാന" ൽ താമസിക്കുന്ന പെരിങ്ങാടിയിലെ ചൊവ്വാലിൽ സി. എച്ച്. ഹംസ ഹാജി (81) നിര്യാതനായി.
പരേതരായ പെരിങ്ങാടിയിലെ ചെള്ളത്ത് ഉസ്മാന്റെയും ചൊവ്വാലിൽ റുക്കിയ (ഉക്കയ്യ) യുടേയും മകനാണ്.
ഭാര്യ: വാടിയിൽ പറമ്പത്ത് റാബിയ (മാഹി).
മക്കൾ: മർസീന, റഷീദ് (ദുബായ്), റുഫൈദ് (പോണ്ടിച്ചേരി), മസ്ജിദ, റിയാദ് (ദുബായ്), പരേതയായ മഫീദ.
മരുമക്കൾ: മുഹമ്മദ് കോയ (കൊയിലാണ്ടി), സോണിയ മാളിയാണ്ടി (പുന്നോൽ), റസീന (ചൊക്ലി), നൗഷാദ് പാടിഞ്ഞാറേ കാട്ടിൽ (ചൊക്ലി), ഷിനോജ് തൊണ്ടന്റെവിട (ചൊക്ലി), അഫീഫ (മാഹി).
സഹോദരങ്ങൾ: സി. എച്ച്. മഹറൂഫ്, പരേതയായ സാറു.
ഖബറടക്കം: ഇന്ന് ചൊവ്വാഴ്ച (04/01/2022) വൈകുന്നേരം 5 മണിക്ക് മാഹി മഞ്ചക്കൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
Post a Comment