Home അന്തരിച്ചു MAHE NEWS January 09, 2022 0 അഴിയൂർ:ചോമ്പാൽ കുഞ്ഞിപ്പള്ളി പരിപാലന കമ്മിറ്റി ഖജാൻജിയും ചോമ്പാൽ അറക്കൽപള്ളി മുൻ സെക്രട്ടറിയും ആയിരുന്ന മാളിയേക്കൽ അബ്ദുൽറഹിമാൻ എം.ടി അന്തരിച്ചു. ഭാര്യ - ഷാഹിദ,മക്കൾ - അഷ്‌കർ, റാഷിദ്, ഷമീന, സൗജത്ത്, തൻസീറ.കബറടക്കം കുഞ്ഞിപ്പള്ളി കബർസ്ഥാനിൽ.
Post a Comment