മാഹി : മഞ്ചക്കൽ കൂടാളിന്റവിട ഫാത്തിമ എന്ന പാത്തൂട്ടി(92) മരണപ്പെട്ടു.
പരേതനായ തളിപ്പറമ്പ് കടുങ്ങാൻ പുതിയപുരയിൽ മമ്മുമുസ്ലിയാരുടെ ഭാര്യയാണ്.
പരേതനായ കുമ്പള ഒളയം ഖദിയിൽ മുഹമ്മദ് മുസ്ലിയാരുടെ മകളും.കടവത്തൂർ കരിപ്പാൽ ഉമ്മയ്യാന്റെ മകളുടെ പേരമകളുമാണ്
മക്കൾ :ഇബ്രാഹിം,പരേതനായ മഹറൂഫ്
മരുമക്കൾ : ആയിശ,ആസ്യ
സഹോദരി :പരേതയായ സൈനബ.
.ഖബറടക്കം (8/1/2022 |രാത്രി 10.30 മണിക്ക് മഞ്ചക്കൽ ജുമുഅ മസ്ജിദിൽ നടന്നു.
Post a Comment