*ന്യൂ മാഹി പഞ്ചായത്ത് മുൻ മെമ്പറും കോൺഗ്രസ് നേതാവും സാമൂഹിക പ്രവർത്തകനുമായ ഈച്ചിയിൽ കണ്ണാട്ടിൽ മീത്തൽ, കെ.എം പ്രഭാകരൻ (64) അന്തരിച്ചു*
ഭാര്യ - റോജ,
മക്കൾ - പ്രണവ്, പ്രത്യുഷ്,
സഹോദരങ്ങൾ - ജയവല്ലി, ഉമാദേവി,
പരേതനായ പ്രകാശൻ.
സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ.
Post a Comment