o നിര്യാതയായി
Latest News


 

നിര്യാതയായി

 



അഴിയൂർ:

ചൂടിക്കൊട്ട മണ്ടോള ക്ഷേത്രത്തിന് സമീപം ഒതയോത്ത് പരവന്റവിട

പ്രജിത.ഒ.പി ( 40), നിര്യാതയായി.


കുഞ്ഞിപ്പുരയിൽ

മുകുന്ദൻ (പരേതൻ),

രേവതി എന്നിവരുടെ

മകളാണ്.


ഭർത്താവ് -പ്രദീപൻ, 

മകൻ - അശ്വന്ദ്,

സഹോദരൻ -പ്രശാന്ത്.

Post a Comment

Previous Post Next Post