o അന്തരിച്ചു
Latest News


 

അന്തരിച്ചു




ടി.കെ.വത്സരാജ്




പാറാൽ: ചെമ്പ്ര പൊതുവാച്ചേരി ഈസ്റ്റ് യു.പി സ്കൂളിന് സമീപം തട്ടാറത്ത് വീട്ടിൽ ടി.കെ.വത്സരാജ്  (60 ) അന്തരിച്ചു. പരേതരായ ഗോവിന്ദന്റെയും നാരായണിയുടേയും മകനാണ്. 

ഭാര്യ :അജിത വത്സരാജ്.

മക്കൾ: ജിൻസി വത്സരാജ്, നിജി വത്സരാജ്. 

മരുമകൻ: ബിനു. 

സഹോദരങ്ങൾ :വസന്ത, വസുമതി, വിമല, വിനോദ് കുമാർ, വിനീത, പരേതനായ വിനയരാജ്..

സംസ്കാരം ചൊവ്വാഴ്ച.

Post a Comment

Previous Post Next Post