o നിര്യാതനായി
Latest News


 

നിര്യാതനായി

 *ടി എം ഫിലിപ്പ്  നിര്യാതനായി.* 



അഴിയൂർ:  അണ്ടിക്കമ്പിനിക്കടുത്ത് തടത്തിൽ റീനാ ലയത്തിൽ വിമുക്ത ഭടനും കോഴിക്കോട് ഗവ.പോളിടെക്നിക്ക് (റിട്ട) ജീവനക്കാരനുമായ ടി എം ഫിലിപ്പ് (78) നിര്യാതനായി. ഭാര്യ: പരേതയായ സി വി കുഞ്ഞമ്മ (റിട്ട. അദ്ധ്യാപിക ഗവ എൽ പി സ്കൂൾ പൂഴിത്തല) മക്കൾ : റീന ഫിലിപ്പ് (ഡൽഹി), രാജീവ് ഫിലിപ്പ് (ഡൽഹി) മരുമക്കൾ: ജയിംസ് എം ജോൺ (ഡൽഹി), ഷെറിൻ (കോട്ടയം) സംസ്കാരം 11-01-2022 ന് പേരാമ്പ്ര ഒറ്റക്കണ്ടം ബ്രദറൺ ക്രിസ്ത്യൻ അസംബ്ലി സെമിത്തേരിയിൽ

Post a Comment

Previous Post Next Post