o അന്തരിച്ചു
Latest News


 

അന്തരിച്ചു

 അന്തരിച്ചു



ന്യൂമാഹി :കുറിച്ചിയിൽ കിടാരൻകുന്ന് നന്ത്യത്ത് കെ.രേവതി (56) അന്തരിച്ചു. 


ഭർത്താവ്: കനുമ്മൽ ഗംഗാധരൻ 


മക്കൾ : ഷീബ, ഷിനീഷ് (സൗദി അറേബ്യ).


മരുമക്കൾ : സുരേഷ് (പള്ളിപ്രം), ലിബിന (ചിറ്റാരിപറമ്പ്).


സഹോദരി : സുലോചന.


സംസ്കാരം ചൊവ്വാഴ്ച രാവിലെ 9.30ന് കണ്ടിക്കൽ നിദ്രാ തീരം വാതക ശ്മശാനത്തിൽ.

Post a Comment

Previous Post Next Post