o മത്സ്യബന്ധന തൊഴിലാളികൾക്ക് 4500 രൂപ 11 മുതൽ ബേങ്കിലെത്തും
Latest News


 

മത്സ്യബന്ധന തൊഴിലാളികൾക്ക് 4500 രൂപ 11 മുതൽ ബേങ്കിലെത്തും

 *മത്സ്യബന്ധന തൊഴിലാളികൾക്ക് 4500 രൂപ 11 മുതൽ ബേങ്കിലെത്തും*



 പുതുച്ചേരി : മത്സ്യബന്ധന സഹകരണ സംഘം അംഗങ്ങൾക്ക് 4500 രൂപ,ജനുവരി 11 മുതൽ ബേങ്കിലെത്തുമെന്ന് മന്ത്രി ലക്ഷ്മീനാരായണൻ അറിയിച്ചു.കേന്ദ്ര സർക്കാർ നൽകുന്ന 3000രൂപയും,സംഘാങ്ങങ്ങളുടെ വിഹിതമായ 1500 രൂപയും ചേർത്താണ് 4500 രൂപ നൽകുക.മയ്യഴിയിൽ 444പേർക്കാണ് പണം ലഭിക്കുക.*

Post a Comment

Previous Post Next Post