മാഹി : പള്ളൂർ അവറോത്ത് സ്ക്കൂളിന് സമീപം റിട്ടയേർഡ് സ്പിന്നിംഗ് മിൽ ജീവനക്കാരൻ അങ്ക വളപ്പിൽ വാസു (70) നിര്യാതനായി.
ഭാര്യ: സാവിത്രി
മക്കൾ : സജേഷ് (ഐ ആർ ബി ) സിൽജ. മരുമക്കൾ :അനിൽ മണ്ഡോത്ത്, സുമിന.
സഹോദരങ്ങൾ:അങ്കവളപ്പിൽ ബാലൻ, പദ്മനാഭൻ, പങ്കജാക്ഷൻ, രമതി, ജയന്തി പരേതനായ കുമാരൻ, സംസ്കാരം(07/01/22) കാലത്ത് 9 മണിക്ക് വീട്ടുപറമ്പിൽ
Post a Comment