*ട്രെയിൻ തട്ടി മരണപ്പെട്ടു*
*ആളെ തിരിച്ചറിഞ്ഞിട്ടില്ല*
മാഹി:
അല്പം മുമ്പായി പെരിങ്ങാടി ഭാഗത്തു നിന്നും അജ്ഞാത യുവാവ് ട്രെയിൻ തട്ടി മരണപ്പെട്ടു.
വെളുത്ത നിറം.
നീല കള്ളി ഷർട്ടാണ് ധരിച്ചിരിക്കുന്നത് .
മൃതദേഹം മാഹി ഹോസ്പിറ്റലിൽ മോർച്ചറിയിൽ
സൂക്ഷിച്ചിരിക്കുന്നു.
Post a Comment