ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം
*💠ഇന്റർനാഷണൽ മൈൻഡ്-ബോഡി വെൽനസ് ദിനം*
*💠അപമാന ദിനം*
*💠ദേശീയ തൂക്ക ദിനം*
*💠വുമൺ റോക്ക്! ദിനം*
*💠സെന്റ് ജെനീവീവ് പെരുന്നാൾ ദിനം*
*💠ദേശീയ ഫ്രൂട്ട്‌കേക്ക് ടോസ് ദിനം*
*💠പരമ്പരാഗത വഴിപാട് ദിനം (ഭൂട്ടാൻ)*
*💠ദേശീയ ഡ്രിങ്ക് സ്ട്രോ ദിനം (യു.എസ്.എ)*
*💠മതകാര്യ മന്ത്രാലയം ദിനം (ഇന്തോനേഷ്യ)*
*💠ദേശീയ ചോക്ലേറ്റ് പൊതിഞ്ഞ ചെറി ദിനം (യു.എസ്.എ)*
*💠വിമോചനയുദ്ധത്തിൽ വീണുപോയവരുടെ സ്മാരക ദിനം (എസ്റ്റോണിയ)*
*💠ഫോളിക് ആസിഡ് ബോധവത്കരണ വാരം*
*🌐ചരിത്ര സംഭവങ്ങൾ🌐* 🔻🔻🔻
♾️♾️♾️♾️♾️♾️♾️♾️
*🌐1413* – ```ജോൻ ഓഫ് ആർക്ക് നെ പിടികൂടി ഇൻക്വിസിഷൻ വിചാരണക്കായി ബിഷപ്പ് പിയറി കൗച്ചണെയേൽപ്പിച്ചു.```
*🌐1496*- ```ഫ്ലയിങ് മെഷീൻ പറത്താനുള്ള ഡാവിഞ്ചിയുടെ ശ്രമം പരാജയപ്പെട്ടു.```
*🌐1510* – ```പോർച്ചുഗീസ് വൈസ്രോയി അൽഫോൺസോ അൽബുക്കർക്ക് അയച്ച കപ്പൽ പട കോഴിക്കോട്ആക്രമിച്ചു.```
*🌐1521* – ```ലിയോ പത്താമൻ മാർപ്പാപ്പ മാർട്ടിൻ ലൂതറെ കത്തോലിക്ക സഭയിൽ നിന്നും പുറത്താക്കി. പതിനാറാം നൂറ്റാണ്ടിലെ മതനവീകരണത്തിനു ഇതു തുടക്കം കുറിച്ചു.```
*🌐1653* - ```ഉദയംപേരൂർ സുന്നഹദോസിലെടുത്ത നയങ്ങളിൽ പ്രതിഷേധിച്ച് സുറിയാനി ക്രിസ്ത്യാനികൾ മട്ടാഞ്ചേരിയിൽ കൂനൻകുരിശ് സത്യപ്രതിജ്ഞ എടുത്തു.```
*🌐1749* - ```ഡെന്മാർക്കിന്റെ ഏറ്റവും പഴയ തുടർച്ചയായ പ്രവൃത്തി ദിനപത്രം ബെർലിൻസ്കെ ആദ്യ ലക്കം പ്രസിദ്ധീകരിച്ചു.```
*🌐1750* - ```മാർത്താണ്ഡവർമ്മ അനിഴം തിരുനാൾ മഹാരാജാവ് തൃപ്പടിദാനം നടത്തി.```
*🌐1777* – ```അമേരിക്കൻ സ്വാതന്ത്ര സമരത്തിൽ ജോർജ് വാഷിംഗ്ടൺപ്രിൻസ് ടണിൽ വച്ച് ജനറൽ കോൺവാലീസിന്റെ നേതൃത്വത്തിലുളള ബ്രിട്ടീഷ് സൈന്യത്തെ പരാജയപ്പെടുത്തി.```
*🌐1863* - ```ഹാർപേഴ്സ് വാരികയിൽ തോമസ് നാസ്റ്റ് ആദ്യമായി ക്രിസ്മസ് പാപ്പയെ വരച്ചു.```
*🌐1888* - ```അമേരിക്കക്കാരനായ മാർവിൻ സ്റ്റോൺ ആധുനിക ഡ്രിങ്കിങ് സ്ട്രോ രൂപകല്പന ചെയ്തു.```
*🌐1899* – ```ലോകത്ത് ആദ്യമായി ഓട്ടോമൊബൈൽ എന്ന വാക്ക് ദ ന്യൂയോർക്ക് ടൈംസിന്റ എഡിറ്റോറിയലിൽ ഉപയോഗിച്ചു.```
*🌐1903* - ```തിരുവിതാംകൂർ രാജാവ് ശ്രീമൂലം തിരുനാളിന് ബ്രിട്ടീഷ് ചക്രവർത്തി 'നൈറ്റ് ഗ്രാൻഡ് കമാൻഡർ ഓഫ് ദ മോസ്റ്റ് എമ്മിനന്റ് ഓർഡർ ഓഫ് ദ ഇന്ത്യൻ എമ്പയർ' എന്ന ബഹുമതി നൽകി.```
*🌐1919* - ```റൂഥർഫോർഡ് ആറ്റത്തെ വിഭജിച്ചു.```
*🌐1926* - ```മുസ്സോളിനി പാർലമെൻറ് പിരിച്ചുവിട്ട് ഏകാധിപതിയായി.```
*🌐1952* - ```ഇന്ത്യ കുടുംബാസുത്രണ പദ്ധതി ആരംഭിച്ച ലോകത്തിലെ ആദ്യ രാജ്യമായി മാറി.```
*🌐1958* - ```വെസ്റ്റിൻഡീസ് ഫെഡറേഷൻ രൂപീകരിച്ചു.```
*🌐1959* - ```അലാസ്ക യു എസി ലെ 49 മത് സംസ്ഥാനമായി.```
*🌐1961* - ```ക്യൂബയുമായി അമേരിക്ക നയതന്ത്ര ബന്ധം വിച്ഛേദിച്ചു.```
*🌐1962* - ```പോപ് ജോൺ പോൾ ഇരുപത്തിമൂന്നാമൻ ഫിദൽ കാസ്ട്രോയെ സഭയിൽ നിന്നും പുറത്താക്കി.```
*🌐1977* - ```ആപ്പിൾ കമ്പ്യൂട്ടർ ഏകീകരിക്കപ്പെട്ടു.```
*🌐1978* - ```ത്രിപുരയിൽ ആദ്യമായി ഇടതു പക്ഷ സർക്കാർ അധികാരത്തിൽ വന്നു.```
*🌐1993* - ```അമേരിക്കൻ പ്രസിഡണ്ട് ജോർജ്ജ് ബുഷും റഷ്യൻ പ്രസിഡണ്ട് ബോറീസ് യെൽസിനും സംയുക്തമായി മോസ്കോയിൽ അണുവായുധ നിയന്ത്രണ കരാറിൽ ഒപ്പിട്ടു.```
*🌐2002* - ```രണ്ടുദിവസം നീണ്ടുനിന്ന ഒന്നാം മാറാട് കലാപം നടന്നു.```
*🌐2004* - ```അമേരിക്കൻ ബഹിരാകാശ വാഹനമായ സ്പിരിറ്റ് ചൊവ്വാ ഗ്രഹത്തിലിറങ്ങി.```
*🌐2006* - ```താജ്മഹൽ ആധുനിക സപ്തമഹാത്ഭുത പട്ടികയിൽ സ്ഥാനം പിടിച്ചു.```
*🌐2015* - ```വടക്കുകിഴക്കൻ നൈജീരിയയിൽ ബോക്കോ ഹറാം തീവ്രവാദികൾ ബാഗ പട്ടണം തകർത്തതിനെ തുടർന്ന് രണ്ടായിരത്തിലധികം പേർ കൊല്ലപ്പെട്ടു.```
*🌐2018* - ```ഗുരുവായൂരപ്പൻ ട്രസ്റ്റിന്റെ ഓടക്കുഴൽ അവാർഡ് (30,000 രൂപ)അയ്മനം ജോണിന് ലഭിച്ചു.```
*🌹ജന്മദിനങ്ങൾ🌹* 🔻🔻🔻
♾️♾️♾️♾️♾️♾️♾️♾️
*🌹കേരളവർമ്മ പഴശ്ശിരാജാ* - ```കേരളത്തിൽ ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ച ആദ്യ നാട്ടുരാജാക്കന്മാരിലൊരാളായിരുന്നു കേരളവർമ്മ പഴശ്ശിരാജാ (ജനനം 3 ജനുവരി 1753 - മരണം 30 നവംബർ 1805). ബ്രിട്ടീഷുകാർക്കെതിരെ നടത്തിയ ചെറുത്തു നിൽപ്പുകൾ പരിഗണിച്ച് ഇദ്ദേഹത്തെ വീരകേരള സിംഹം എന്നാണ് ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രങ്ങളിൽ വിശേഷിപ്പിക്കുന്നത്. ബാലനായിരിക്കെ തന്നെ സ്വന്തം രാജ്യത്തെ സംരക്ഷിക്കാൻ പരദേവതയായ മുഴക്കുന്നിൽ ശ്രീ മൃദംഗശൈലേശ്വരി ഭഗവതിയെ സാക്ഷിയാക്കി ദൃഢപ്രതിജ്ഞ ചെയ്ത പഴശ്ശിരാജാ തന്റെ വാക്ക് അവസാന ശ്വാസംവരെ കാത്തു സൂക്ഷിച്ചുവെന്നാണ് ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നത്. പഴശ്ശിരാജാവിന്റെ ജീവിതം മലയാളസാഹിത്യത്തിൻ വളരേയധികം പ്രചോദനമേകി. കേരളസിംഹം എന്ന പേരിൽ ഒരു നോവൽ രചിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോൾ പ്രമുഖ കവിയും പണ്ഡിതനുമായ കൈതക്കൽ ജാതവേദൻ പഴശ്ശിരാജാവിന്റെ ചരിതം വീരകേരളം മഹാകാവ്യം എഴുതിയിരിക്കുന്നു. പഴശ്ശി രാജാവിന്റെ സ്മരണാർത്ഥം മട്ടന്നൂരിന് സമിപം പഴശ്ശിയിൽ സ്ഥാപിച്ച പഴശ്ശി സ്മൃതി മന്ദിരം, മട്ടന്നൂർ നഗരസഭ 2014 നവംബർ 30 പഴശ്ശി രാജാവിന്റെ ചരമ ദിനത്തിൽ നാടിന് സമർപ്പിച്ചു . പഴശ്ശി തമ്പുരാന്റെ ജിവ ചരിത്രം അടങ്ങിയ ലേഖനങ്ങളും തമ്പുരാന്റെ ഛായാ ചിത്രവുമാണ് ഈ സ്മൃതി മന്ദിരത്തിനുള്ളിൽ ഉള്ളത്.```
*🌹സത്യൻ അന്തിക്കാട്* - ```മലയാളചലച്ചിത്ര സംവിധായകനാണ് സത്യൻ അന്തിക്കാട് (ജനനം നവംബർ 3, 1954). ജീവിതഗന്ധിയായ ഒട്ടേറെ ചിത്രങ്ങൾ സംവിധാനം ചെയ്തു. തൃശ്ശൂർ ജില്ലയിലെ അന്തിക്കാട് ആണ് സ്വദേശം. മലയാളികളെ ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും ചെയ്യുന്ന സംവിധായകനാണ് സത്യൻ അന്തിക്കാട്. ജീവിതത്തിലെ പല വിഷമഘട്ടങ്ങളേയും നർമ്മത്തിലൂടെ അവതരിപ്പിക്കാൻ കഴിഞ്ഞത് അദ്ദേഹത്തിന്റെ പ്രത്യേകതയാണ്, കൂടാതെ സത്യൻ അന്തിക്കാട് തന്റെ ഒരോ സിനിമയിലൂടെയും ഓരോ സന്ദേശവും മലയാളികൾക്കായി പകർന്നു നൽകുന്നു. ഇന്നസെന്റ് , കെപിഎസി ലളിത , ഒടുവിൽ ഉണ്ണിക്യഷ്ണൻ , മാമുക്കോയ , ശങ്കരാടി തുടങ്ങിയവർ ഇദ്ദേഹത്തിന്റെ സിനിമകളിലെ സ്ഥിരം അഭിനേതാക്കൾ ആയിരുന്നു.```
*🌹വീരപാണ്ഡ്യ കട്ടബ്ബൊമ്മൻ* - ```ബ്രിട്ടീഷുഭരണത്തിനെതിരെ പടനയിച്ച പാഞ്ചാലക്കുറിച്ചിയിലെ ധീരനായ ഒരു ഭരണാധികാരിയായിരുന്നു വീരപാണ്ഡ്യ കട്ടബ്ബൊമ്മൻ (1760 ജനുവരി 3 - ഒക്ടോബർ 16, 1799). ഇന്ന് പാഞ്ചാലക്കുറിച്ചി തമിഴ് നാട്ടിലെ തൂത്തുക്കുടിയിലെ ചരിത്രപ്രധാനമായ ഒരു സ്ഥലമാണ്.```
*🌹വേലു നച്ചിയാർ* - ```തമിഴ്നാട്ടിലുള്ള ശിവഗംഗയിലെ റാണിയായിരുന്നു വേലു നച്ചിയാർ (ജനനം ജനുവരി 3, 1730 - മരണം 1796 ഡിസംബർ 25). ഝാൻസി റാണിക്കും മുമ്പേ ബ്രിട്ടീഷ് സാമ്രാജ്യത്തിനോടു പൊരുതിയ വനിതയായിരുന്നു വേലു നച്ചിയാർ. ഇന്ത്യയുടെ ജോൻ ഓഫ് ആർക്ക് എന്ന് റാണിയെ ചരിത്രകാരന്മാർ വിശേഷിപ്പിക്കുന്നു.```
*🌹പുനലൂർ ബാലൻ* - ```കേരളത്തിലെ ഒരു പ്രമുഖ കവിയും സാംസ്കാരിക പ്രവർത്തകനുമാണ് പുനലൂർ ബാലൻ (3 ജനുവരി 1929 – 19 മാർച്ച് 1987). കവിതയ്ക്ക് കേരള സാഹിത്യ അക്കാദമി അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. 'എൻ്റെ മകനാണ് ശരി' എന്ന കെ.പി.എ.സി. യുടെ ആദ്യനാടകത്തിലെ പാട്ടുകൾ എഴുതി. കേരള സാഹിത്യ അക്കാദമി അംഗമായി പ്രവർത്തിച്ചിട്ടുണ്ട്.```
*🌹ചേതൻ ശർമ്മ* – ```മുൻ ക്രിക്കറ്ററും ലോകകപ്പിൽ ന്യൂസിലാൻഡിനെതിരെ ഹാട്രിക്ക് നേടി ചരിത്രത്തിൽ ഇടം നേടിയ ബൗളറുമാണ് ചേതൻ ശർമ്മ (ജനനം 1966 ജനുവരി 3).```
*🌹നിക്കി ഗൽറാണി* - ```മലയാളം-തമിഴ്- കന്നഡ ചലച്ചിത്രങ്ങളിലെ ഒരു അഭിനേത്രിയാണ് നിക്കി ഗൽറാണി (ജനനം 3 ജനുവരി 1993). 2014-ൽ പുറത്തിറങ്ങിയ 1983 എന്ന സിനിമയിൽ മഞ്ജുള എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് നിക്കി മലയാള സിനിമാ ലോകത്തേക്ക് കടന്നുവന്നത്. തമിഴ് ചിത്രമായ പയ്യയുടെ കന്നഡ റീമേക്കിലൂടെ ആണ് സിനിമ ലോകത്തേക്ക് കടന്നു വരുന്നത്. മൂത്ത സഹോദരിയായ സഞ്ജന അറിയപ്പെടുന്ന മോഡലും അഭിനേത്രിയുമാണ്. ബുള്ളറ്റ് മോട്ടോർസൈക്കിൾ അതിവേഗത്തിൽ ഓടിക്കുന്നതിൽ വിദഗ്ദ്ധ.```
*🌹മൈക്കൾ ഷൂമാക്കർ* - ```ലോക പ്രശസ്തനായ ജർമ്മൻ ഫോർമുല വൺ ഡ്രൈവറാണ് മൈക്കൾ ഷൂമാക്കർ (ജനനം 3 ജനുവരി 1969). ഏഴു തവണ ലോകജേതാവായ ഇദ്ദേഹം എക്കാലത്തെയും മികച്ച ഫോർമുല വൺ ഡ്രൈവറായി കരുതപ്പെടുന്നു. ചാംപ്യൻഷിപ്പുകൾ, വേഗമേറിയ ലാപ്പുകൾ, പോൾ പൊസിഷനുകൾ തുടങ്ങി നിരവധി റെക്കോർഡുകൾ ഇദ്ദേഹത്തിന്റെ പേരിലുണ്ട്. 2012 നവംബർ 25ന് നടന്ന ബ്രസീലിയൻ ഗ്രാൻഡ്പ്രീയോട് കൂടി ഷൂമാക്കർ ഫോർമുല വൺ കാറോട്ടത്തിൽ നിന്ന് വിരമിച്ചു.```
*🌹ഗുൽ പനാഗ്* - ```ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു നടിയും മുൻ മിസ്സ്. യൂണിവേഴ്സും ആണ് ഗുൽ പനാഗ്. (ജനനം: ജനുവരി 3, 1979). 1999 ലെ ഫെമിന മിസ് ഇന്ത്യ പദവി ഗുൽ പനാഗ് നേടി. മിസ്സ്. യൂണിവേഴ്സ് സ്മൈൽ പുരസ്കാരവും നേടി. 2006 ലെ ദോർ എന്ന ചിത്രത്തിലെ അഭിനയം ശ്രദ്ധേയമായി. 2007 ലെ മനോരമ സിക്സ് ഫീറ്റ് അണ്ടർ എന്ന ചിത്രത്തിലും നല്ല വിമർശന വിധേയമായ വേഷം ചെയ്തു.```
*🌹ജസ്വന്ത് സിങ്* - ```ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും പാർലമെന്റ് അംഗവുമാണ് ജസ്വന്ത് സിംഹ് (ജനനം ജനുവരി 3, 1938) . ഭാരതീയ ജനതാ പാർട്ടിയുടെ (ഭാ.ജ.പ) സ്ഥാപനകാലം മുതലേയുള്ള നേതാക്കളിൽ ഒരാളായിരുന്ന ജസ്വന്ത് സിംഹ് സൈനികസേവനത്തിൽ നിന്നു് രാഷ്ട്രീയത്തിലേയ്ക്കു് വന്നയാളാണു്. ഭാ.ജ.പയിലെ ലിബറൽ ഡെമൊക്രാറ്റായാണു് ഇദ്ദേഹം വിശേഷിപ്പിക്കപ്പെട്ടിരുന്നതു്. അദ്ദേഹം ഒരിക്കൽപ്പോലും ആർഎസ്എസ് അംഗമായിരുന്നില്ല. 2009 ഓഗസ്റ്റ് 19-നു്ഭാ.ജ.പയിൽ നിന്നും പുറത്താക്കപ്പെട്ടു.```
*🌹ജാനകി ബല്ലഭ് പട്നായിക്* - ```ഒഡീഷയുടെ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമാണ് ജാനകി ബല്ലഭ് പട്നായിക് (3 ജനുവരി 1927 – 21 ഏപ്രിൽ 2015). 1980 മുതൽ 1989 വരെ രണ്ടുതവണയും 1995 മുതൽ 1999 വരെ മൂന്നാം തവണയും ഒഡീഷയിൽ മുഖ്യമന്ത്രിയായിരുന്ന ഇദ്ദേഹം 2009 മുതൽ 2014 വരെ അസം ഗവർണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1971-ൽ ഇന്ദിരാഗാന്ധി മന്ത്രിസഭയിൽ പ്രതിരോധ സഹമന്ത്രി, 1980-ൽ കേന്ദ്ര തൊഴിൽ-വിനോദസഞ്ചാര-വ്യോമയാന വകുപ്പ് മന്ത്രി എന്നീ പദവികളിലും പ്രവർത്തിച്ചു. 2004 മുതൽ 2009 വരെ ഒഡീഷ നിയമസഭയിൽ പ്രതിപക്ഷ നേതാവായിരുന്നു.```
*🌹ജെ.ആർ.ആർ. റ്റോൾകീൻ* - ```ജോൺ റൊണാൾഡ് റൂവൽ റ്റോൾകീൻ സി.ബി.ഇ (ജനുവരി 3 1892 – സെപ്റ്റംബർ 2 1973) ഒരു ഇംഗ്ലീഷ് ഫിലോളജിസ്റ്റും എഴുത്തുകാരനും സർവ്വകലാശാല അദ്ധ്യാപകനുമായിരുന്നു. ദ് ഹോബിറ്റ്, ലോർഡ് ഓഫ് ദ് റിങ്സ് എന്നീ കൃതികളുടെ കർത്താവ് എന്ന നിലയിലാണ് റ്റോൾകീൻ പ്രശസ്തൻ.റ്റോൾകീന്റെ പിതാവ് സൗത്ത് ആഫ്രിക്കയിൽ ബാങ്ക് മാനേജറായിരുന്നു.റ്റോൾകീൻ തന്റെ കൃതികളെ ഒട്ടാകെ ലെജെന്റാറിയം എന്ന വാക്കുകൊണ്ട് വിശേഷിപ്പിച്ചു.അദ്ദേഹത്തിന്റെ കഥകളിൽ നോർഡിക് പുരാണങ്ങളുടെ സാനിധ്യം കാണാൻ സാധിക്കുന്നതാണ്.```
*🌹സാവിത്രി ഫൂലെ* - ```മഹാരാഷ്ട്രയിൽ അധഃസ്ഥിതരുടെ വിമോചനത്തിനായി നിരന്തരം ഇടപെട്ട സാമൂഹ്യ പ്രവർത്തകയായിരുന്നു സാവിത്രി ഫൂലെ (ജനനം 3 January 1831 - മരണം 10 March 1897). സ്ത്രീകളുടെ വിദ്യാഭ്യാസത്തിനായും ഉന്നതിക്കായും സധീരം പോരാടിയ ഇവർ ജ്യോതിറാവു ഫൂലെയുടെ പത്‌നിയാണ്. 1852 നവംബർ 16 : ബ്രിട്ടീഷ് ഗവണ്മെന്റ് ഫുലെ ദമ്പതികളെ ആദരിച്ചു. വിദ്യാഭ്യാസരംഗത്തെ പ്രവർത്തനങ്ങൾക്ക് “മികച്ച അദ്ധ്യാപിക”(best teacher) ആയി സാവിത്രിബായ് പ്രഖ്യപിക്കപെട്ടു.```
*🌹സിംഗാരി,ഡോക്ടർ സഞ്ജീവ് കുമാർ* - ```ആയുഷ്മാൻ ഡോക്ടർ സഞ്ജീവ് കുമാർ (സിംഗാരി, ഡോ. സഞ്ജീവ് കുമാർ) (ജനനം 3 ജനുവരി 1967) ഒരു ഇന്ത്യൻ രാഷ്ട്രീയക്കാരനാണ്. ആന്ധ്രാപ്രദേശിലെ കർണൂൽ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച് പതിനേഴാമത് ലോക്സഭയിലെ അംഗമാണ്. വൈ.എസ്.ആർ കോൺഗ്രസ് പാർട്ടി അംഗമാണ്.```
*🌷സ്മരണകൾ🌷* 🔻🔻🔻
♾️♾️♾️♾️♾️♾️♾️♾️
*🌷അനിൽ പനച്ചൂരാൻ* - ```ഒരു മലയാള കവിയും മലയാളചലച്ചിത്ര ഗാനരചയിതാവുമായിരുന്നു അനിൽ പനച്ചൂരാൻ (ജനനം 20 നവംബർ 1965 - മരണം 3 ജനുവരി 2021). ലാൽ ജോസ് സംവിധാനം ചെയ്ത അറബിക്കഥ എന്ന ചിത്രത്തിലെ ചോര വീണ മണ്ണിൽ നിന്നു, എം. മോഹനന്റെ കഥ പറയുമ്പോൾ എന്ന ചിത്രത്തിലെ വ്യത്യസ്തനാമൊരു ബാർബറാം ബാലനെ എന്നീ ഗാനങ്ങൾ ഇദ്ദേഹത്തെ പ്രശസ്തിയിലേക്കുയർത്തി. അറബിക്കഥയിലെ ചോര വീണ മണ്ണിൽ നിന്നു എന്ന ഗാനരംഗത്ത് അഭിനയിച്ചതും ഇദ്ദേഹമാണ്.```
*🌷എം.എസ്. ഗോപാലകൃഷ്ണൻ* - ```ഭാരതത്തിലെ പ്രശസ്തനായ വയലിൻ വിദ്വാനായിരുന്നു മൈലാപ്പൂർ സുന്ദരയ്യർ ഗോപാലകൃഷ്ണൻ എന്ന എം.എസ് ഗോപാലകൃഷ്ണൻ (10 ജൂൺ 1931 – 3 ജനുവരി 2013). കർണ്ണാടക - ഹിന്ദുസ്ഥാനി ശൈലികളിൽ ഒരുപോലെ വൈദഗ്ദ്ധ്യം നേടിയ ആളായിരുന്നു അദ്ദേഹം. ലാൽഗുഡി ജയരാമൻ, ടി.എൻ. കൃഷ്ണൻ, എം.എസ്. ഗോപാലകൃഷ്ണൻ എന്നിവർ 'വയലിൻ ത്രയങ്ങൾ' എന്ന് അറിയപ്പെട്ടിരുന്നു.```
*🌷സതീശ് ധവൻ* - ```ഒരു ഭാരതീയ ബഹിരാകാശ ശാസ്ത്രജ്ഞനായിരുന്നു സതീശ് ധവൻ (25 സെപ്റ്റംബർ 1920–3 ജനുവരി 2002). ശ്രീനഗറിൽ ജനിച്ചു.ശ്രീഹരിക്കോട്ടയിലെ റോക്കറ്റ് വിക്ഷേപണ പാഡ് ഇദ്ദേഹത്തിന്റെ സ്മരണാർഥം 'സതീശ് ധവൻ ബഹിരാകാശ കേന്ദ്രം' എന്ന് നാമകരണം ചെയ്യപ്പെട്ടു.```
*🌷ആര്യ അന്തർജ്ജനം* - ```കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയായ ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ ജീവിതപങ്കാളിയായിരുന്നു ആര്യ അന്തർജ്ജനം. (1917 - 2002 ജനുവരി 3) ആദ്യകാലത്ത് സാമൂഹ്യപരിഷ്കരണരംഗത്തും പിന്നീട് രാഷ്ട്രീയരംഗത്തും ഭരണരംഗത്തും പൂർണ്ണസമപ്രവർത്തകനെന്ന നിലയിൽ ഇ.എം.എസ്. സജീവമായിരുന്നപ്പോൾ കുടുംബത്തിന്റെ ഉത്തരവാദിത്തം ചുമലിലേറ്റിയ ആര്യ, നേതാവെന്ന നിലയിൽ അദ്ദേഹത്തിന് വളരുവാനുള്ള സാഹചര്യമൊരുക്കിയതായി വിലയിരുത്തപ്പെടുന്നു.കേരള ചരിത്രത്തിലെ ശ്രദ്ധേയരായ ദമ്പതികളായിരുന്നു ഇ.എം.എസും - ആര്യ അന്തർജ്ജനവും.```
*🌷കുര്യാക്കോസ് ഏലിയാസ് ചാവറ* -```കേരളത്തിലെ നവോത്ഥാന പ്രക്രിയയ്ക്ക് നേതൃത്വം നൽകിയ പ്രമുഖരിൽ ഒരാളാണ് കുര്യാക്കോസ് ഏലിയാസ് ചാവറ (ജനനം ഫെബ്രുവരി 10, 1805 - മരണം ജനുവരി 3, 1871). സീറോ മലബാർ കത്തോലിക്ക സഭയിലെ സി.എം.ഐ (കാർമ്മലൈറ്റ്‌സ് ഓഫ് മേരി ഇമ്മാകുലേറ്റ്) സന്യാസ സഭയുടെ സ്ഥാപകരിൽ ഒരാളും ആദ്യത്തെ സുപ്പീരിയർ ജനറലുമായിരുന്നു. ക്രിസ്തീയപുരോഹിതൻ എന്ന നിലയിൽ മാത്രമല്ല സാമുദായ പരിഷ്കർത്താവ് ,വിദ്യാഭ്യാസ പ്രവർത്തകൻ, ജീവകാരുണ്യപ്രവർത്തകൻ എന്നീ നിലകളിലും ശ്രദ്ധനേടിയിട്ടുണ്ട്. 1986 ഫെബ്രുവരി 8-ന് രണ്ടാം ജോൺ പോൾ മാർപാപ്പ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവൻ ആയി പ്രഖ്യാപിച്ചു. 2014 നവംബർ 23-ന് ഫ്രാൻസിസ് മാർപ്പാപ്പ ചാവറയച്ചനെ വിശുദ്ധൻ എന്ന് നാമകരണം ചെയ്തു.```
*🌷ക്വാസിം സുലൈമാനി* - ```ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സിലെ മേജർ ജനറലും അതിന്റെ തന്നെ ഒരു വിഭാഗവുമായ ഖുദ്‌സ് സേനയുടെ കമാൻഡറുമായിരുന്ന ഒരു പട്ടാള ഉദ്യോഗസ്ഥനാണ് ക്വാസിം സുലൈമാനി (ജനനം 11 മാർച്ച് 1957).```
🔥🌟🔥🌟🔥🌟🔥🌟
🔹🔹🔹🔹🔹🔹🔹
*🦋അനൂപ് വേലൂർ🦋*
🔹🔹🔹🔹🔹🔹🔹
📺📺📺📺📺📺📺📺
*മലയാളം ടെലിവിഷൻ ചാനലുകൾ ഇന്ന് (03-01-2022) സംപ്രേക്ഷണം ചെയ്യുന്ന ചലച്ചിത്രങ്ങൾ*
📺📺📺📺📺📺📺📺
*🎥#Flowers TV🔻🔻*
വൈകീട്ട് 2.30 ന്
🎬വീണ്ടും ചില വീട്ടുകാര്യങ്ങൾ
*🎥#AsianetTV🔻🔻*
രാവിലെ 9 മണിക്ക്
🎬പവിത്രം
രാത്രി 11.45 ന്
🎬നഗരവാരിധി നടുവിൽ ഞാൻ
*🎥#AsianetMovies🔻🔻*
രാവിലെ 7 മണിക്ക്
🎬മലർവാടി ആർട്സ് ക്ലബ്ബ്
രാവിലെ 10 മണിക്ക്
🎬ഡാർലിങ്ങ് ഡാർലിങ്ങ്
ഉച്ചയ്ക്ക് 1 മണിക്ക്
🎬ഞങ്ങൾ സന്തുഷ്ടരാണ്
വൈകിട്ട് 4 മണിക്ക്
🎬യോദ്ധ
രാത്രി 7 മണിക്ക്
🎬റോബിൻഹുഡ്
രാത്രി 10 മണിക്ക്
🎬മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു
*🎥#AsianetPlus🔻🔻*
രാവിലെ 5.30 ന്
🎬കാട്ടിലെ തടി തേവരുടെ ആന
രാവിലെ 9 മണിക്ക്
🎬കൊക്കരക്കോ
ഉച്ചയ്ക്ക് 12.30 ന്
🎬ഈ തണലിൽ ഇത്തിരിനേരം
രാത്രി 11 മണിക്ക്
🎬ഒറ്റയാൾപട്ടാളം
*🎥#SuryaTV & #SuryaTVHD🔻🔻*
രാവിലെ 9.30 ന്
🎬രൗദ്രം
ഉച്ചയ്ക്ക് 2 മണിക്ക്
🎬അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ
*🎥#SuryaMovies🔻🔻*
രാവിലെ 7 മണിക്ക്
🎬ചില്ല്
രാവിലെ 10 മണിക്ക്
🎬സ്വന്തം ഭാര്യ സിന്ദാബാദ്
ഉച്ചയ്ക്ക് 1 മണിക്ക്
🎬ഒഴിമുറി
വൈകിട്ട് 4 മണിക്ക്
🎬പ്രമുഖൻ
രാത്രി 7 മണിക്ക്
🎬പട്ടാഭിഷേകം
രാത്രി 10 മണിക്ക്
🎬നായകൻ
*🎥#ZeeKeralam🔻🔻*
രാവിലെ 11.30 ന്
🎬പ്രതി പൂവൻകോഴി
*🎥#MazhavilManorama🔻🔻*
ഉച്ചയ്ക്ക് 12 മണിക്ക്
🎬ഗപ്പി
വൈകീട്ട് 3 മണിക്ക്
🎬രാക്ഷസി
*🎥#KairaliTV🔻🔻*
രാവിലെ 9 മണിക്ക്
🎬പയ്യാ
ഉച്ചയ്ക്ക് 12 മണിക്ക്
🎬പൂജൈ
വൈകീട്ട് 4 മണിക്ക്
🎬പിൻഗാമി
രാത്രി 8.30 ന്
🎬മധുരൈ
രാത്രി 11.30 ന്
🎬കന്മദം
*🎥#Kairali WE TV🔻🔻*
രാവിലെ 7 മണിക്ക്
🎬ചെപ്പടിവിദ്യ
രാവിലെ 10 മണിക്ക്
🎬ഡോറ
വൈകിട്ട് 3 മണിക്ക്
🎬C/O സൈറാബാനു
രാത്രി 6 മണിക്ക്
🎬ഒരു കുടുംബചിത്രം
രാത്രി 8.30 ന്
🎬ഈ പട്ടണത്തിൽ ഭൂതം
രാത്രി 11.30 ന്
🎬ചാകര
*🎥#AmritaTV🔻🔻*
രാവിലെ 8 മണിക്ക്
🎬മധുചന്ദ്രലേഖ
ഉച്ചയ്ക്ക് 1.30 ന്
🎬ഇവൻ മര്യാദരാമൻ
📺📺📺📺📺📺📺📺
🪔🪔🪔🪔🪔🪔🪔🪔🪔
*കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ നടക്കുന്ന ഇന്നത്തെ ക്ലാസുകളുടെ (03-01-2022) വിഷയം തിരിച്ചുള്ള ടൈംടേബിൾ*
🪔🪔🪔🪔🪔🪔🪔🪔🪔
🦋🦋🦋🦋🦋🦋🦋🦋🦋
*🛎️പ്രി-പ്രൈമറി* 🔡
*▶️11.00 am* - കിളിക്കൊഞ്ചൽ
*🛎️ഒന്നാം ക്ലാസ് 1️⃣*
*▶️02:00 pm* - മലയാളം
*🛎️ രണ്ടാം ക്ലാസ് 2️⃣*
*▶️02:30 pm* - ഗണിതം
*🛎️ മൂന്നാം ക്ലാസ് 3️⃣*
*▶️03.00 pm* - മലയാളം
*🛎️നാലാം ക്ലാസ് 4️⃣*
*▶️03.30 pm* - പരിസരപഠനം
*🛎️അഞ്ചാം ക്ലാസ് 5️⃣*
*▶️04:00 pm* - ഇംഗ്ലീഷ്
*🛎️ആറാം ക്ലാസ്6️⃣*
*▶️04.30 pm* - സാമൂഹ്യശാസ്ത്രം
*🛎️ഏഴാം ക്ലാസ് 7️⃣*
*▶️05.00 pm* - അടിസ്ഥാനശാസ്ത്രം
*🛎️എട്ടാം ക്ലാസ് 8️⃣*
*▶️01.30 pm* - ഊർജ്ജതന്ത്രം
*🛎️ഒൻപതാം ക്ലാസ് 9️⃣*
*▶️11.30 am* - കേരളപാഠാവലി
*▶️12.00 pm* - ഊർജ്ജതന്ത്രം
*🛎️ പത്താം ക്ലാസ് 1️⃣0️⃣*
*▶️05.30 pm* - ഗണിതം (പുനഃസംപ്രേഷണം - രാവിലെ 06.30)
*▶️06.00 pm* - രസതന്ത്രം (പുനഃസംപ്രേഷണം - രാവിലെ 07.00)
*▶️06.30 pm* - സാമൂഹ്യശാസ്ത്രം (പുനഃസംപ്രേഷണം - രാവിലെ 07.30)
*🛎️ പ്ലസ് വൺ1️⃣1️⃣*
*▶️07.30 am* - ഇംഗ്ലീഷ് (പുനഃസംപ്രേഷണം - രാത്രി 07.00)
*▶️08.00 am* - കമ്പ്യൂട്ടർ സയൻസ് (പുനഃസംപ്രേഷണം - രാത്രി 09.30)
*▶️08.30 am* - ഫിസിക്സ് (പുനഃസംപ്രേഷണം -രാത്രി 10.00)
*🛎️ പ്ലസ് ടു1️⃣2️⃣*
*▶️09.00 am* - ബോട്ടണി (പുനഃസംപ്രേഷണം -രാത്രി 08.30)
*▶️09.30 am* - ബിസിനസ് സ്റ്റഡീസ്(പുനഃസംപ്രേഷണം -രാത്രി 09.00)
*▶️10.00 am* - ഹിസ്റ്ററി (പുനഃസംപ്രേഷണം -രാത്രി 09.30)
*▶️10.30 am* - ജിയോഗ്രഫി (പുനഃസംപ്രേഷണം -രാത്രി 10.00)
*▶️12.30 pm* - കെമിസ്ട്രി
*▶️01.00 pm* - ഫിസിക്സ്
🦋🦋🦋🦋🦋🦋🦋🦋🦋
📡📡📡📡📡📡📡📡📡
*🛎️ചാനൽ നമ്പർ🛎️*
🟡🟡🟡🟡🟡
*🖥️കേരളവിഷൻ - 33*
*🖥️ഏഷ്യാനെറ്റ് ഡിജിറ്റൽ - 411*
*🖥️ഡെൻ നെറ്റ് വർക്ക് - 597*
*🖥️ഡിജി മീഡിയ - 149*
*🖥️സിറ്റി ചാനൽ - 116*
*🖥️ഡിഷ് ടിവി - 3207*
*🖥️വീഡിയോകോൺ D2h - 3207*
*🖥️സൺ ഡയറക്റ്റ് - 245*
*🖥️ടാറ്റാ സ്കൈ - 1873*
*🖥️എയർടെൽ - 867*
📡📡📡📡📡📡📡📡📡
Post a Comment