o വടകരയിൽ വാഹനാപകടം ഒരാൾ മരിച്ചു
Latest News


 

വടകരയിൽ വാഹനാപകടം ഒരാൾ മരിച്ചു

 *വടകര ദേശീയപാതയിൽ വാഹനാപകടം. ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു



വടകര: ദേശീയപാതയിൽ വാഹനാപകടം. ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. സഹയാത്രികന് സാരമായ പരിക്ക് പതിയാരക്കര കുയ്യാണ്ടത്തിൽ ചന്ദ്രനാണ് മരിച്ചത്.




ദേശീയപാതയിൽ മൂരാട് ബ്രദേഴ്സ് ബസ് സ്റ്റോപ്പിന് മുന്നിൽ വെച്ചായിരുന്നു അപകടം . കൂടെ ഉണ്ടായിരുന്നത് അയൽവാസി കൂടിയായ സുബേറിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.


ചന്ദ്രൻ്റെ മൃതദേഹം വടകര ജില്ല ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ രാത്രിയായിരുന്നു അപകടം.

Post a Comment

Previous Post Next Post