o അനുസ്മരണ സമ്മേളനം നടത്തി
Latest News


 

അനുസ്മരണ സമ്മേളനം നടത്തി

 



   മാഹി :തിലക് മെമ്മോറിയൽ ക്ലബ് വൈസ് പ്രസിഡൻ്റും കോടിയേരി ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായിരുന്ന KM പ്രഭാകരൻ്റെ നിര്യാണത്തിൽ നടന്ന അനുസ്മരണ സമ്മേളനം തിലക് ക്ലബ് അങ്കണത്തിൽ മാഹി മുൻസിപ്പൽ മുൻ വൈസ് ചെയർമാൻ പി പി വിനോദ് ഉദ്ഘാടനം ചെയ്തു 



ക്ലബ് പ്രസിഡൻറ് P.k സത്യാനന്ദൻ അദ്ധ്യക്ഷതയിൽ  ഐ അരവിന്ദൻ  പി പി വേണുഗോപാൽ  കെ എം പവിത്രൻ  മുനാസ് 'എ ദാസൻ ' തുടങ്ങിയവർ സംസാരിച്ചു. 'ഷാജു കാനത്തിൽ നന്ദി പറഞ്ഞു.  ഇ  രാധേഷ് കുമാർ  'വി അനിൽകുമാർ നാസർ കല്ലറോത്ത് എന്നിവർ നേതൃത്വം നൽകി








Post a Comment

Previous Post Next Post