മാഹിയിൽ 8 പേർക്ക് കോവിഡ്
ഇന്ന് മാഹിയിൽ 8 പുതിയ കോവിഡ്-19 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ടു ചെയ്തിട്ടുള്ളത്.
മുണ്ടോക്കിൽ 3 പേർക്കും പള്ളൂരിൽ 2 പേർക്കും മഞ്ചക്കൽ, ചെറുക്കല്ലായ്, ഈസ്റ്റ് പള്ളൂർ എന്നിവിടങ്ങളിൽ ഓരോ ആൾക്ക് വീതവും ഇന്ന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്ന് മാഹിയിൽ 93 കോവിഡ്-19 ടെസ്റ്റുകൾ നടത്തിയിട്ടുണ്ട്.
കോവിഡ് -19 പോസിറ്റീവായിരുന്ന 3 പേർ ഇന്ന് രോഗമുക്തി നേടി.
ആകെ ആക്റ്റീവ് കേസുകളുടെ എണ്ണം (05-01-2022) - 29.
Post a Comment