o മാഹി കോവിഡ്-19 റിപ്പോർട്ട്
Latest News


 

മാഹി കോവിഡ്-19 റിപ്പോർട്ട്

 മാഹി കോവിഡ്-19 റിപ്പോർട്ട്

 



   ഇന്ന് മാഹിയിൽ 9 പുതിയ കോവിഡ്-19 പോസിറ്റീവ്  കേസുകളാണ് റിപ്പോർട്ടു ചെയ്തിട്ടുള്ളത്. 


7 പോസിറ്റീവ് ഫലങ്ങൾ  റാപിഡ് ആൻ്റിജൻ ടെസ്റ്റിലൂടെയും 2 പോസിറ്റീവ് ഫലങ്ങൾ കേരളത്തിൽ നടത്തിയ ടെസ്റ്റിലൂടെയും ലഭ്യമായതാണ്.


      പള്ളുരിൽ 3 പേർക്കും ചെറുക്കല്ലായ്, ചാലക്കര 

എന്നിവിടങ്ങളിൽ 2 പേർക്ക് വീതവും ചൂടിക്കോട്ട, ചെമ്പ്ര  എന്നിവിടങ്ങളിൽ ഓരോ ആൾക്ക് വീതവും  ഇന്ന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.


        ഇന്ന്   മാഹിയിൽ 134 കോവിഡ്-19  ടെസ്റ്റുകൾ നടത്തിയിട്ടുണ്ട്.


കോവിഡ് -19 പോസിറ്റീവായിരുന്ന ഒരാൾ ഇന്ന് രോഗമുക്തി നേടി.


ആകെ ആക്റ്റീവ് കേസുകളുടെ എണ്ണം (08-01-2022) - 58.

Post a Comment

Previous Post Next Post