ഇന്ന് മാഹിയിൽ 28 പുതിയ കോവിഡ്-19 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ടു ചെയ്തിട്ടുള്ളത്.
ചൂടിക്കോട്ടയിൽ 6 പേർക്കും പാറക്കൽ, ചെറുക്കല്ലായ്, ചെമ്പ്ര എന്നിവിടങ്ങളിൽ 4 പേർക്ക് വീതവും മഞ്ചക്കൽ, ഈസ്റ്റ് പള്ളൂർ, പന്തക്കൽ എന്നിവിടങ്ങളിൽ 2 പേർക്ക് വീതവും പള്ളൂർ, വെസ്റ്റ് പള്ളൂർ, ഗ്രാമത്തി, ഇടയിൽപ്പീടിക എന്നിവിടങ്ങളിൽ ഓരോ ആൾക്ക് വീതവും ഇന്ന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്ന് മാഹിയിൽ 249 കോവിഡ്-19 ടെസ്റ്റുകൾ നടത്തിയിട്ടുണ്ട്.
കോവിഡ് -19 പോസിറ്റീവായിരുന്ന 24 പേർ ഇന്ന് രോഗമുക്തി നേടി.
ആകെ ആക്റ്റീവ് കേസുകളുടെ എണ്ണം (18-01-2022) - 165.
Post a Comment