o ക്വീൻ ഇന്ത്യാ ക്യാമ്പയിൻ സുധാകരൻ മാസ്റ്റർ മെമ്മോറിയൽ മികച്ച യൂത്ത് ക്ലബ്ബ്, സായന്ത് മികച്ച വൊളണ്ടിയർ
Latest News


 

ക്വീൻ ഇന്ത്യാ ക്യാമ്പയിൻ സുധാകരൻ മാസ്റ്റർ മെമ്മോറിയൽ മികച്ച യൂത്ത് ക്ലബ്ബ്, സായന്ത് മികച്ച വൊളണ്ടിയർ

 ക്വീൻ ഇന്ത്യാ ക്യാമ്പയിൻ സുധാകരൻ മാസ്റ്റർ മെമ്മോറിയൽ മികച്ച യൂത്ത് ക്ലബ്ബ്, സായന്ത് മികച്ച വൊളണ്ടിയർ.



മാഹി :നെഹ്റു യുവകേന്ദ്ര 2021 ഒക്ടോബർ മാസം സംഘടിപ്പിച്ച ക്ലീൻ ഇന്ത്യാ ക്യാമ്പയിൻ മികച്ച പ്രവർത്തനത്തിന് സുധാകരൻ മാസ്റ്റർ മെമ്മോറിയൽ സ്വന്തമാക്കി. മികച്ച വ്യക്തിഗത പ്രവർത്തനത്തിന് നെഹ്‌റു യുവകേന്ദ്ര നാഷണൽ യൂത്ത് വൊളണ്ടിയർ സായന്തിനെ തിരഞ്ഞെടുത്തു. പ്ലാസ്റ്റിക് മാലിന്യ ശേഖരണം സംസ്ക്കരണം, ശുചിത്വം എന്നിവയുടെ അടിസ്ഥാനത്തിൽ  ഒക്ടോബർ മാസം നടത്തിയ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് റീജിയണൽ അഡ്മിനിസ്ട്രേറ്റർ ചെയർമാനായ സമിതി അവാർഡ് നിശ്ചയിച്ചത്.



Post a Comment

Previous Post Next Post