നിര്യാതയായി
ചൊക്ളി : സിറ്റാഡൽ (ചെറിയത്ത് )നസീമ.പീ.സി. (66) നിര്യാതയായി
വി.അബുവിന്റെയും പരേതയായ കുഞ്ഞാമിയുടെയും മകളാണ്.
ഭർത്താവ്: പരേതനായ സി.എച്ച്.അബ്ദുറഹിമാൻ മാസ്റ്റർ
മക്കൾ : ഷാനിദ് (ദുബായ്),
ഷിനാജ് (ഖത്തർ),
ഷംജിദ് (ദുബായ്) ,
സുനേന (ദുബായ്) ,
മരുമക്കൾ: സജിൻ (ദുബായ്),
നീലോഫർ ,
അർഷിദ,
റിഷാന ,
സഹോദരങ്ങൾ:മുംതാസ് ,സൈബു,സെലീന,
ഫരീദ ,ഷീബ,
നജീബ്
ഖബറടക്കം ഗ്രാമത്തി ജുമ : മസ്ജിദിൽ നടന്നു
Post a Comment