ബാലസംഘം മഞ്ചക്കൽ യൂണിറ്റ് സമ്മേളനം നടത്തി
ബാലസംഘം മഞ്ചക്കൽ യൂണിറ്റ് സമ്മേളനം നടത്തി. ബാലസംഘം തലശ്ശേരി ഏരിയ ജോയിൻ്റ് കൺവീനർ കെ.പി നൗഷാദ് പരിപാടി ഉദ്ഘാടനം ചെയ്തു. രതീഷൻ മഞ്ചക്കൽ, വസന്ത് മങ്ങാട്ട്, എന്നിവർ സംസാരിച്ചു. (സെക്രട്ടറി) ദേവ് കെ.പി, (പ്രസിണ്ടൻ്റ്) അഷിദ് (കൺവീനർ) രതീഷൻ മഞ്ചക്കൽ തുടങ്ങിയവരെ തിരഞ്ഞെടുത്തു..
Post a Comment