o ബി ജെ പി നിർവ്വാഹക സമിതി യോഗം പുതുച്ചേരി ആഭ്യന്തര മന്ത്രി നമഃശിവായം ഉദ്ഘാടനം ചെയ്തു*
Latest News


 

ബി ജെ പി നിർവ്വാഹക സമിതി യോഗം പുതുച്ചേരി ആഭ്യന്തര മന്ത്രി നമഃശിവായം ഉദ്ഘാടനം ചെയ്തു*

 *ബി ജെ പി നിർവ്വാഹക സമിതി യോഗം പുതുച്ചേരി ആഭ്യന്തര മന്ത്രി നമഃശിവായം  ഉദ്ഘാടനം ചെയ്തു* 


മാഹി : ഭാരതീയ ജനതാ പാർട്ടിയുടെ
 മാഹി  മേഖല നിർവ്വാഹക സമിതി യോഗം പുതുച്ചേരി ആഭ്യന്തര മന്ത്രി നമഃശിവായം  ഉദ്ഘാടനം ചെയ്തു



സ്റ്റേറ്റ് പ്രഭാരി ശ്രീ നിർമ്മൽകുമാർ സുറാന, ആഭ്യന്തര മന്ത്രി ശ്രീ നമശ്ശിവായം, സ്റ്റേറ്റ് വൈസ് പ്രസിഡൻ്റും മാഹിയുടെ പ്രഭാരിയുമായ ശ്രീ രവിചന്ദ്രൻ, സ്റ്റേറ്റ് സെക്രട്ടറി ശ്രീ രത്നവേൽ, സ്റ്റേറ്റ് എക്സിക്യൂട്ടീവ് മെമ്പർ ശ്രീ ഗോകുലൻ, സ്റ്റേറ്റ് കൗൺസിൽ മെമ്പർ റെജീഷ്, മണ്ഡലം പ്രസിഡൻ്റ് ശ്രീ സുനിൽ, മണ്ഡലം ജനറൽ സെക്രട്ടറി ശ്രീ രവീന്ദ്രൻ,. തുടങ്ങിയവർ പങ്കെടുത്തു



Post a Comment

Previous Post Next Post