o വിമുക്ത ഭൻമാരുടെ മക്കൾക്ക് മെഡിക്കൽ സീറ്റ് സംവരണം
Latest News


 

വിമുക്ത ഭൻമാരുടെ മക്കൾക്ക് മെഡിക്കൽ സീറ്റ് സംവരണം

 വിമുക്ത ഭൻമാരുടെ മക്കൾക്ക് മെഡിക്കൽ സീറ്റ് സംവരണം



പുതുച്ചേരി :വിമുക്ത ഭടൻമാരുടെ മക്കൾക്ക് അടുത്ത വർഷം മുതൽ മെഡിക്കൽ സീറ്റിൽ 3% സംവരണം നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.നേരത്തെ വിമുക്ത ഭടൻമാർക്ക് സർക്കാർ സർവ്വീസിൽ സി ഗ്രൂപ്പിൽ 10% സംവരണം നൽകിയിരുന്നു .സി ഗ്രൂപ്പ് നിലവിൽ ഇല്ലാതായതോടെ ബി ഗ്രൂപ്പിൽ സംവരണം നൽകുന്നത് പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു.71ലെ ഇന്ത്യാ-പാക്ക് യുദ്ധത്തിൽ ഇന്ത്യ  വിജയിച്ചതിന്റെ അമ്പതാം വാർഷികാഘോഷ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു മുഖ്യമന്ത്രി .

Post a Comment

Previous Post Next Post