കൃഷിഭവൻ കരിയാട് അറിയിപ്പ്
കരിയാട് : കൃഷിഭവന്റെ ജനകീയാസൂത്രണം 2021-22 ലെ തെങ്ങു കൃഷി വികസനം-തെങ്ങിന് ജൈവവളം കുമ്മായം വിതരണം,തെങ്ങിൻ തൈ വിതരണം പദ്ധതിയിൽ ഉൾപ്പെട്ട ഗുണഭോക്താക്കളിൽ തെങ്ങിൻ തൈ ആവശ്യമുള്ള കർഷകർ കൃഷിഭവനുമായി ബന്ധപ്പെടേണ്ടതാണ്.നാടൻ കുറ്റിയാടി തൈക്ക് 25 രൂപയും സങ്കരയിനം തൈക്കു(ഹൈബ്രിഡ്) 65 രൂപയുമാണ് ഗുണഭോക്തൃ വിഹിതം.
Post a Comment