o നിര്യാതയായി
Latest News


 

നിര്യാതയായി

 


ന്യൂമാഹി: കിഴക്കയിൽ നബീസ്സ (85) പരിമഠത്തെ ഷാജ് മഹലിൽ വെച്ച് നിര്യാതയായി.

പരേതരായ കാദറിന്റെയും ആസ്യയുടേയും മകളാണ്.


ഭർത്താവ്: പരേതനായ എ. വി. അബ്ദുള്ള.


മക്കൾ: കുഞ്ഞിമറിയം, ആയിഷ, സുഹറ, ശരീഫ, ലൈല, മഹറൂഫ്, സുബൈദ, റസിയ, സലീം, പരേതനായ ബഷീർ.


മരുമക്കൾ: മഹമ്മൂദ് (തലശ്ശേരി), മൂസ്സ (തലശ്ശേരി), റംല (തലശ്ശേരി), ഖാലിദ് (അഴിയൂർ), മഹമ്മൂദ് (കോടിയേരി), സൗജത്ത് (പുന്നോൽ), മൊയ്തീൻ (പൊന്നാനി), സിദ്ദീഖ് (മുഴപ്പിലങ്ങാട്), ഷമീമ (ഉമ്മൻ ചിറ), പരേതനായ ഹസ്സൻ.


സഹോദരങ്ങൾ: പരേതരായ ഉസ്മാൻ, അബൂബക്കർ, അസൈനാർ.


ജനാസ നമസ്ക്കാരം: ഇന്ന് വെള്ളിയാഴ്ച (24/12/2021) ജുമാ നമസ്കാരത്തിന് ശേഷം പരിമഠം ജുമാ മസ്ജിദിൽ.

ശേഷം ഖബറടക്കം ന്യൂമാഹി കല്ലാപ്പള്ളി ഖബർസ്ഥാനിൽ.

Post a Comment

Previous Post Next Post