Home റെയിൽവേ ഗേറ്റ് അടച്ചിടും MAHE NEWS December 24, 2021 0 *റെയിൽവേ ഗേറ്റ് അടച്ചിടും* പെരിങ്ങാടി റെയിൽവേ ഗേറ്റ് അടച്ചിടുന്നു. അറ്റകുറ്റ പണികൾക്കായി ഡിസംബർ 26 ഞായറാഴ്ച പകൽ മൂന്നു മണി മുതൽ 28 ചൊവ്വാഴ്ച പകൽ മൂന്നു വരെ 48 മണിക്കൂർ നേരത്തേക്കാണ് അടച്ചിടുകയാത്രക്കാർ മറ്റു വഴികൾ ഉപയോഗിക്കേണ്ടതാണ്
Post a Comment