അറിയിപ്പ്
അഴിയൂർ ഗ്രാമപഞ്ചായത്ത് ജൈവ വൈവിധ്യ പരിപാലന കമ്മിറ്റി യോഗം 23.12.2021 വ്യാഴാഴ്ച 2 .30 മണിക്ക് പഞ്ചായത്ത് ഓഫീസിൽ വെച്ച് ചേരുന്നതാണ്. പ്രസ്തുത യോഗത്തിൽ ജൈവവൈവിധ്യ ബോർഡിന്റെ ജില്ലാ കോഡിനേറ്റർ ശ്രീമതി.മഞ്ജു പങ്കെടുക്കുന്നതാണ്. അംഗങ്ങൾ കൃത്യസമയത്ത് പങ്കെടുക്കേണ്ടതാണെന്ന് അറിയിക്കുന്നു.
By
പ്രസിഡന്റ് / സെക്രട്ടറി
Post a Comment