o ട്രെയിൻ തട്ടി യുവാവ് മരണപ്പെട്ടു
Latest News


 

ട്രെയിൻ തട്ടി യുവാവ് മരണപ്പെട്ടു





അഴിയൂ൪: കുഞ്ഞിപ്പള്ളിക്കടുത്ത് ട്രെയിൻ തട്ടി യുവാവ് മരണപ്പെട്ടു.6.30ഓടെയാണ് സ൦ഭവ൦.ആളെ തിരിച്ചറിഞ്ഞിട്ടില്ല.ജീൻസ് പാന്റു൦. ടീഷർട്ടുമാണ് ധരിച്ചിരുന്നത്.വെളുത്തനിറമാണ്.


Post a Comment

Previous Post Next Post