o ആക്ഷേപം അറിയിക്കണം
Latest News


 

ആക്ഷേപം അറിയിക്കണം

 ആക്ഷേപം അറിയിക്കണം



 മയ്യഴി : മാഹി മുനിസിപ്പാലിറ്റിയിലെ മുഴുവൻ വാർഡുകളെയും മാലിന്യമുക്ത നഗരം , വെളിയിട മലമൂത്ര വിസർജന മുക്തം എന്നീ വിഭാഗങ്ങളിലായി 14 - ന് വിജ്ഞാപനം ചെയ്തു . ഇതിൽ ആർക്കെങ്കിലും ആക്ഷേപമുണ്ടെങ്കിൽ കാര്യകാരണ സഹിതം 15 ദിവസത്തിനകം മയ്യഴി മുനിസിപ്പൽ കമ്മിഷണറെ രേഖാമൂലം അiറിയിക്കണം .

Post a Comment

Previous Post Next Post