o ചിത്രപ്രദർശനം തുടങ്ങി
Latest News


 

ചിത്രപ്രദർശനം തുടങ്ങി

 ചിത്രപ്രദർശനം തുടങ്ങി



തലശ്ശേരി: വിഷ്ണുപ്രിയാദാസിന്റെ ചിത്രപ്രദർശനം ‘സോൾ ഓഫ് ഒഡീസി’ തിരുവങ്ങാട് ലളിതകലാ അക്കാദമി ആർട്ട്ഗാലറിയിൽ നോവലിസ്റ്റ് എം. മുകുന്ദൻ ഉദ്ഘാടനം ചെയ്തു. പൊന്ന്യം ചന്ദ്രൻ അധ്യക്ഷനായി. കെ.കെ. മാരാർ, പ്രദീപ് ചൊക്ലി, അനിൽ എന്നിവർ സംസാരിച്ചു. തുണിയും നൂലും ഉപയോഗിച്ചുള്ള ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. 21-ന് സമാപിക്കും.

Post a Comment

Previous Post Next Post