o ഗിഫ്റ്റ് കൂപ്പൺ അനുവദിക്കണം
Latest News


 

ഗിഫ്റ്റ് കൂപ്പൺ അനുവദിക്കണം

 ഗിഫ്റ്റ് കൂപ്പൺ അനുവദിക്കണം



 മയ്യഴി: കെട്ടിട കെട്ടിടേതര നിർമാണ തൊഴിലാളി ക്ഷേമനിധിയിലും അസംഘടിത തൊഴിലാളി ക്ഷേമനിധിയിലും അംഗത്വമുള്ളവർക്ക് നൽകി വരുന്ന ദീപാവലി ഗിഫ്റ്റ് കൂപ്പൺ അംഗത്വം പുതു ക്കാൻ കഴിയാത്തവർക്ക് നിഷേധിച്ചത് നീതീകരിക്കാവുന്നതല്ലെന്ന് ഐ.എൻ.ടി.യു.സി. അഖിലേന്ത്യ പ്രവർത്തകസമിതി അംഗം കെ . ഹരീന്ദ്രൻ പറഞ്ഞു . ഇതു സംബന്ധിച്ച് പുതുച്ചേരി ലേബർ കമ്മിഷണർക്കും ലേബർ സെക്രട്ടറിക്കും നിവേദനം നൽകി .

Post a Comment

Previous Post Next Post